പാൽ കോവ

Spread The Taste
Serves
Preparation Time: 30 മിനിറ്റ്
Cooking Time:
Hits   : 1632
Likes :

Preparation Method

  • ഒരു വലിയ പാത്രത്തിൽ 2 ലിറ്റർ പാൽ ഒഴിക്കുക.
  • തിളപ്പിക്കുക.
  • ചെറു തീയിൽ നന്നായി ഇളക്കി കൊണ്ടിരിക്കുക.
  • പാല് നന്നായി കുറുക്കിഎടുക്കുക.
  • അതിലേക്കു നെയ്യും,പഞ്ചസാരയും ചേർക്കുക.
  •  പഞ്ചസാര അലിഞ്ഞു പാൽ കാട്ടിയാകുന്നവരെ   ഇളക്കുക.
  • വിളമ്പുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA