കടല പൊടി=500 ഗ്രാംസ് അരിപൊടി=2 ടേബിൾ സ്പൂൺ പഞ്ചസാര=1 കിലോ നെയ്യ്=500 മില്ലി കുകുമപ്പൂവ് =2 നുള്ള് കേസരി പൌഡർ=3 നുള്ള് അണ്ടിപ്പരിപ്പ്=10 ഉണക്ക മുന്തിരി=10 ഗ്രാമ്പു=5
Preparation Method
*കടൽപൊടിയും ,അരിപ്പൊടിയും ദോശ മാവു പരുവത്തിൽ കുഴച്ചെടുക്കുക. *ഒരുപാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക. *അണ്ടിപ്പരിപ്പ്,ഉണക്ക മുന്തിരി ,ഗ്രബ് എന്നിവ നെയ്യിൽ വറുത്തെടുക്കുക. *250 മില്ലി വെളളം ചൂടാക്കുക. *ഇതിലേക്ക് പഞ്ചസാര ചേർത്ത് ലായനി രുപത്തിൽ ആക്കുക . *ഇതിലേക്ക് കേസരി പൗഡർ,കുങ്കുമപ്പൂവ് ,എന്നിവ ചേർത്ത് മാറ്റി വയ്ക്കുക . *ഒരു പാനിൽ നെയ്യ് ചൂടാക്കി,ചൂടാകുമ്പോൾ ബൂന്ദി തട്ട് വയ്ക്കുക.കടല പൊടി മാവു ഇതിലേക്ക് ഒഴിക്കുക. *ബുൻഡീസ് ചൂടാകുമ്പോൾ പഞ്ചസാര ലായനി ഒഴിക്കുക . *ബുൻഡീസ് എടുത്തതിനുശേഷം ,എല്ലാ വശവും പഞ്ചസാര ലായനി ചേർത്ത് മാറ്റി വയ്ക്കുക. *ഇതിലേക്ക് വറുത്തു വായിച്ച അണ്ടിപ്പരിപ്പ് ,ഉണക്ക മുന്തിരി ,ഗ്രാമ്പു എന്നിവ ബൂന്ദിയുമായി ചേർത്ത കുഴച്ച മിശ്രിതം നട്സ് ചേർത്ത് വയ്ക്കു്ക. *ശേഷം ചെറിയ ബോൾ രൂപത്തിൽ ആക്കി എടുത്തു വിളബുക.