കോക്കനട്ട് ബർഫി

Spread The Taste
Makes
30 ബർഫീസ്
Preparation Time: 7 മിനുട്സ്
Cooking Time: 10 മിനുട്സ്
Hits   : 2888
Likes :

Preparation Method

*ഒരു പാത്രത്തിൽ  നെയ്യ്‌ കുഴമ്പു രൂപത്തിൽ ആക്കുക.
*ഒരു വലിയ പാനിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കുക.
*വെള്ളം തിളക്കുമ്പോൾ  പഞ്ചസാര ഇടുക. ഒട്ടിപിടിക്കുന്ന  പരുവത്തിലും ,ഒറ്റയിഴയുള്ള രൂപത്തിൽ ആകും.
* കട്ടിയാക്കുക
*ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കുഴച്ചു  5 മിനുറ്റ്സ് വയ്ക്കുക.
*നെയ്യും ചേർത്ത് കുഴച്ചു 2 മിനിറ്റ് വയ്ക്കുക.
*മിശ്രിതം കാട്ടിയാകുമ്പോൾ തീ അണച്ച്  ഒരു നെയ്യു പുരട്ടിയ  പാത്രത്തിലേക്ക് മാറ്റുക.
*തണുത്ത ശേഷാണ് ചെറിയ കഷ്ണമാക്കി മുറിച്ചെടുത്തു വിളമ്പുക.
*

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA