തേൻ കുഴൽ

Spread The Taste
Serves
Preparation Time: 30 മിനുട്സ്
Cooking Time: 30 മിനുട്സ്
Hits   : 840
Likes :

Preparation Method

*നന്നായി കഴുകി വൃത്തിയാക്കിയ അരി വെള്ളം പൂർണമായി തോർത്തിയെടുത്തതിന് ശേഷം പൊടിച്ചത്.
*ഉഴുന്നുപരിപ്പ് വറുത്ത്‌ പൊടിച്ചത്.
*ഒരു പാത്രത്തിൽ പച്ചരിയും , ഉഴുന്ന് പരിപ്പും ,ഉപ്പും , നെയ്യും ചേർത്ത് വയ്ക്കുക.
* അതിലേക് ആവിശ്യത്തിന് വെള്ളം ചേർത്ത് കുഴയ്ക്കുക.
*ഒരു ദ്വാരം ഉള്ള അച്ചിൽ മാവ് വയ്ക്കുക.
*അച്ചിൽ മാവ് ചേർത്ത ചൂടായ എണ്ണയിലേക്ക് വൃത്താകൃതിയിൽ അമർത്തുക.
*ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക.
*വായു കടന്നുചെല്ലാത്ത പാത്രത്തിലിട്ട് സൂക്ഷിക്കുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA