Preparation Time: 20 മിനിറ്റ് Cooking Time: 1 മണിക്കൂർ
Hits : 977 Likes :
Ingredients
തുവരപ്പരിപ്പ് - 200 ഗ്രാം ഉഴുന്ന്പരിപ്പ് -200 ഗ്രാം ചെറുപയർ പരിപ്പ് - 200 ഗ്രാം പൊട്ടു കടല - 200 ഗ്രാം പച്ചരി -200 ഗ്രാം ഇഞ്ചി -1 കഷ്ണം കറിവേപ്പില - ഒരു ഇതൾ പച്ചമുളക് -2 ennam തേങ്ങാ -1/2 കടുക് -1 ടേബിൾസ്പൂൺ ഉപ്പു -ആവിശ്യത്തിന് ഇദയം നല്ലെണ്ണ -500 ml
Preparation Method
*തേങ്ങാ ചിരുകിയത് *തുവരപ്പരിപ്പ്,പൊട്ടുകടല ,പച്ചരി എന്നിവ കുതിർത്ത്. *ഉപ്പുചേർത് തുവരപ്പരിപ്പ് അരച്ചെടുക്കുക. *ചെറുപയർ എല്ലാം ചേർക്കാതെ. *ഉഴുന്നുപരിപ്പ് പേസ്റ്റ് രൂപത്തിൽ ആക്കുക *ഉഴുന്നുപരിപ്പ്,തുവരപ്പരിപ്പ്,ചെറുപയർ എന്നിവ യോജിപ്പിക്കുക *ഇഞ്ചി,പച്ചമുളക്,കറിവേപ്പില,തേങ്ങാ ചിരുകിയത്,മല്ലിയില എന്നിവ ചൂടാക്കുക. *ഒരു പാനിൽ ഇദയം നല്ലെണ്ണ ചേർത്തു ചൂടാക്കുക. *ഇതിൽ കടുക് വറുത്ത പരിപ്പ് മിശ്രിതം ചേർക്കുക, *തിളയ്ക്കുന്ന ഇദയം നല്ലെണ്ണയിൽ തയാറാക്കി വെച്ചിരിക്കുന്ന ദാൽ മിശ്രിതം വറുത്തു കോരുക. *ഇരുവശങ്ങളും ഇളം സ്വർണ നിറം ആകുമ്പോൾ എടുക്കുക.