ഉഴുന്ന് വട

Spread The Taste
Serves
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 3377
Likes :

Preparation Method

*ഉഴുന്നുപരിപ്പ് ഒരുമണിക്കൂർ കുതിർത്ത ശേഷം അരചെടുക്കുക.
*വെള്ളം തളിച്ച കുഴമ്പുരൂപത്തിൽ അരച്ച് പാകമാക്കുക.
*ഇഞ്ചി,പച്ചമുളക്,കൊച്ചുള്ളി,കറിവേപ്പില എന്നിവ അറിയുക.
*ഉപ്പ്,നെയ്യ്,പെരുങ്കായം, അറിഞ്ഞ പച്ചമുളക്, ഇഞ്ചി ,കൊച്ചുള്ളി എന്നിവ പരുവത്തിൽ യോജിപ്പിക്കുക.
*ഒരു പാനിൽ ഇദയം നല്ലെണ്ണയോഴിച്ച ചൂടാക്കുക.
*അരച്ചമാവെടുത്തു ചെറിയ ഉരുളയാക്കി പരത്തിയ ശേഷം നടുക്ക് ഒരു ധ്വാരം ഇടുക.
*പരുവം ആകുന്നതുവരെ എണ്ണയിലിട്ട് വറുക്കുക
*ചൂടോടെ വിളമ്പുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA