പച്ചരി =100 ഗ്രാംപുഴുക്കലരി =100 ഗ്രാംഉഴുന്ന് പരിപ്പ് =2 ടീ സ്പൂൺ പനംചക്കര=150 ഗ്രാംഉപ്പ്=2 നുള്ള്നെയ്യ്=ആവശ്യത്തിന്
പച്ചരി ,പുഴുക്കലരി,ഉഴുന്ന് പരിപ്പു കുതിർത്ത ശേഷം അരച്ചെടുക്കുക*പനം ചക്കര പൊടിച്ചെടുക്കുക*അരച്ച് വെച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് പനംചക്കര പൊടി ചേർക്കുക*കുഴിപണിയാരം പാൻ ചൂടാക്കുക*ഓരോ തട്ടിലും മാവു ഒഴിക്കുക*പണിയാരത്തിനു ചുറ്റും നെയ്യ് ഒഴിക്കുക*ബ്രൗൺ നിറമാകുമ്പോൾ തിരിച്ചിട്ടിട് വീണ്ടും നെയ്യ് ചേർക്കുക*സ്കീവെർ ഉപയോഗിച്ച് എടുത്തു ചൂടോടെ ഉപയോഗിക്കുക