Preparation Time: 30 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 2891 Likes :
Ingredients
അര വേവായാ അരി =2 കപ്പ് *ഉഴുന്ന് പരിപ്പ് =1/2 കപ്പ് *തേങ്ങാ =1 *എള്ള്=2 ടീ സ്പൂൺ *വെണ്ണ = ആവശ്യത്തിന് ഉപ്പ്=ആവശ്യത്തിന് ഇദയം നല്ലെണ്ണ =500 മില്ലി
Preparation Method
*കുതിർത്തു വെച്ച അരി അരച്ച് ആവശ്യത്തിന് ഉപ്പു ചേർത്ത് വയ്ക്കുക. *ഉഴുന്ന് പരിപ്പു വറുത്തുപൊടിച്ചെടുക്കുക. *തേങ്ങാ പാല് പിഴിയുക. *അരി അരച്ചതും ,ഉഴുന്ന് പരിപ്പ് പൊടിച്ചതും,തേങ്ങയും ,എള്ളും,നെയ്യും ചേർത്ത് ,യോജിപ്പിക്കുക. *ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക . *ചൂടാകുന്ന സമയം മുറുക്ക് ഉണ്ടാക്കുന്ന അച്ചിൽ മാവു നിറക്കുക. *പതിയെ ,പതിയെ മാവു എണ്ണയിലേക്ക് വൃത്താകൃതിയിൽ ചുറ്റിയിടുക. *മൊരിയുമ്പോൾ മുറുക്ക് കോരി മാറ്റുക ., *വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കുക,