അണ്ടിപ്പരിപ്പ് =1 കപ്പ്ഗ്രാം ഫ്ളോർ =1 കപ്പ്റൈസ് ഫ്ലോർ =1/2 കപ്പ്കറിവേപ്പില =1 ഇതൾപച്ചമുളക് =4ഉപ്പ് =ആവശ്യത്തിന് ഇദയം നല്ലെണ്ണ=500 മില്ലി
*ഒരു പാനിൽ ഗ്രാം ഫ്ലോർ ,റൈസ് ഫ്ലോർ ,ഉപ്പ് , എന്നിവ ചേർത്ത് വയ്ക്കുക *ചെറുതായി അരിഞ്ഞ സവാള *പച്ചമുളക് വട്ടത്തിലരിജിത്*അണ്ടിപ്പരിപ്പ് രണ്ടായി പിളർക്കുക*ഗ്രാം ഫ്ലോർ ,ഉള്ളി ,അണ്ടിപ്പരിപ്പ് , പച്ചമുളക് ,കറിവേപ്പില ,എന്നിവ കൂടി യോജിപ്പിക്കുക*വെള്ളം കുറേശ്ശേയായി ഒഴിക്കുക*ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു തയ്യാറാക്കി വെച്ചിരിക്കുന്ന പാചകത്തിനുള്ള മാവു പകോട അച് വെച്ച് മാവു എണ്ണയിലേക്ക് ഇടുക *ബ്രൗൺ നിറം ആകുമ്പോൾ കോരിമാറ്റുക*ച്ചുടോടെ വിളമ്പുക