റിബ്ബൺ പക്കോഡ

Spread The Taste
Serves
4
Preparation Time: ഒരു മണിക്കൂർ 40മിനിറ്റ്
Cooking Time: 50 മിനിറ്റ്
Hits   : 2820
Likes :

Preparation Method

പച്ചരി കുതിർക്കുക .
ചുവന്ന മുലക ,കായം ,ഉപ്പ് എന്നിവ അരച്ച് എടുക്കുക.
കടലപ്പൊടി ,നെയ്യ് എന്നിവ നന്നായി കുഴച്ചുഎടുക്കുക.
ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക അതിലേക്കു  റിബ്ബൺ ഇടുക .
പക്കോഡ അച്ചിൽ  മാവ് നിറക്കുക.
എണ്ണയിലേക്ക്  മാവ് റിബൺ രൂപത്തിൽ  ഞെക്കി പിഴിഞ്ഞ് ഒഴിക്കുക,ബ്രൗൺ  നിറത്തിൽ  വറുത്തു കോരി തീ അണക്കുക ,
വായു കടക്കത്തെ അടച്ച സൂക്ഷിക്കുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA