ഉരുളൻ കിഴങ്ങ് സ്റ്റിക് ചിപ്സ്

Spread The Taste
Makes
300 ഗ്രാംസ്
Preparation Time: 1 മണിക്കൂർ
Cooking Time: 1 മണിക്കൂർ
Hits   : 1338
Likes :

Preparation Method

വെള്ളത്തിൽ കുതിർത്ത ഉരുളൻ കിഴങ്ങു  ഒരേ അളവിൽ മുറിച്ചു എടുക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കി അതിലക്ക്  അരിഞ്ഞു വച്ച  ഉരുളന്കിഴങ് കുറേശ്ശേ ,കുറേശ്ശേ ചേർത്ത്  ബ്രൗൺ നിറത്തിൽ  വറുത്തു എടുക്കുക.
വറുത്തു എടുത്ത  ഉരുളൻ കിഴങ്ങു എണ്ണ പോകുന്നതിനായി  ടിഷ്യൂ പേപ്പറിൽ  വയ്ക്കുക.
ഇതിലേക്ക്‌  ഉപ്പും ,മുളക് പൊടിയും  വിതറുക.
വായു കടക്കാത്ത പാത്രത്തിൽ  അടച്ചു വച്ച് വിളമ്പുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA