മുറുക്ക്

Spread The Taste
Makes
25 മുറുക്ക്
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1165
Likes :

Preparation Method

അരി കുതിർത്തു ഉണക്കി പൊടിച്ചെടുക്കുക .
ഉഴുന്ന് വറുത്തു പൊടിക്കുക .
അരിപ്പൊടിയും ഉഴുന്ന് പൊടിയും ഉപ്പ് ,കായം ,എള്ള്, ബട്ടർ  എന്നിവ ചേർത്ത് യോജിപ്പിക്കുക .
ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചു മാവ് മൃദുവാക്കിയെടുക്കുക .
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
മുറുക്കിന്റെ അച്ചു ഉപയോഗിക്കുക .
ഇട്ടുകൊണ്ട് മാവിൽ മുക്കി  എണ്ണയിലേക്ക് ഇടുക .
നന്നായി മൊരിയുന്നതു വരെ വറുത്തെടുക്കുക .
വായു കടക്കാത്ത പാത്രത്തിൽ  ശേഖരിച്ചു  വെയ്ക്കാം .

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA