Preparation Time: 10 മിനുട്ട് Cooking Time: 1 മണിക്കൂർ
Hits : 1905 Likes :
Ingredients
കടലമാവ് - 2 കപ്പ് അരിമാവ് - 1 കപ്പ് കറിവേപ്പില - 1 തണ്ട് നെയ്യ് - 2 ടീ സ്പൂൺ കായം - അര ടീ സ്പൂൺ മഞ്ഞൾപ്പൊടി - അര ടീ സ്പൂൺ വറുത്ത കപ്പലണ്ടി - 2 ടേബിൾ സ്പൂൺ കശുവണ്ടി (ആവിശ്യമുണ്ടെങ്കിൽ ) - 1 ടേബിൾ സ്പൂൺ മുളകുപൊടി -1 ടേബിൾ സ്പൂൺ ഉപ്പ് -ആവിശ്യത്തിന് ഇദയം നല്ലെണ്ണ - 500 മില്ലി
Preparation Method
*ഒരു വലിയ പാത്രത്തിൽ കടലമാവ് , അരിമാവ് , ഉപ്പ് , മഞ്ഞൾപൊടി എന്നിവ കൂട്ടിച്ചേർക്കുക. *പതിയെ വെള്ളം ചേർത്തു കുഴഞ്ഞ പരുവത്തിലാക്കുക. *ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക . *ഒരു കണ്ണാപ്പയിൽ കൂടി മാവ് തുള്ളി തുള്ളി ആയി ഒഴിക്കുക . *മൂക്കുമ്പോൾ കോരി മാറ്റിവയ്ക്കുക . *കശുവണ്ടിയും കറിവേപ്പിലയും വറുക്കുക. *വറുത്തു വെച്ചിരിക്കുന്ന ചേരുവകൾ മുളകുപൊടി ചേർത്തു വിളമ്പുക. *വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കുക.