ഡയമണ്ട് കട്ട്സ്

Spread The Taste
Makes
500 ഗ്രാംസ്
Preparation Time: 30 മിനിട്സ്
Cooking Time:
Hits   : 1126
Likes :

Preparation Method

  • ഒരു വിശാലമായ ചട്ടിയിൽ മൈദ എടുക്കുക.
  • പച്ചമുളക് സവാള,കറിവേപ്പില എന്നിവ നന്നായി അരിയുക.
  • അരിഞ്ഞുവച്ച സവാള, പച്ചമുളക് കറിവേപ്പില, എന്നിവയോട് ഉപ്പ് ചേർക്കുക.
  • അൽപ്പാൽപ്പമായി വെള്ളം  ചേർത്ത്  മാവ് നന്നായി കുഴയ്ക്കുക.
  • വലിയ പന്തുപോലെ മാവിനെയാക്കുക
  • ഒരു ചപ്പാത്തി ബോർഡ് എടുക്കുക കുഴച്ച മാവിനെ അതില്‍ വച്ച് ചപ്പാത്തിക്കുള്ളതുപോലെ അതിനെ നന്നായി പരത്തുക
  • ഒരു കത്തി ഉപയോഗിച്ച് ഡയമണ്ട് കട്ട് പോലെ സ്ട്രിപ്പുകൾ ആയോ  ഡയഗണലായോ കട്ട് ചെയ്തെടുക്കുക.
  • ഒരു പാനില്‍ ഇദയം എള്ളെണ്ണ എടുത്ത്  ചൂടാക്കുക.തുടര്‍ന്ന് അതില്‍ ഇട്ട് നന്നായി വറുത്തെടുക്കുക
  • ഒരു കേടുകൂടാതെ ഒരു എയര്‍ ടൈറ്റ് കണ്ടെയ്നറില്‍  അത് സംഭരിക്കുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA