കാടായി ഫ്രൈ

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 4363
Likes :

Preparation Method

കാടായി വൃത്തിയാക്കുക 

കാടായി  തൈര് ഉപ്പ് കുരുമുളക് പൊടി മഞ്ഞൾപൊടി ഇഞ്ചി വെളുത്തുള്ളി ചതച്ചത്  ചേർത്ത് ഇരുപതു മിനിറ്റ് പുരട്ടി വക്കുക 
ഉള്ളി തക്കാളി അരിയുക
പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക 
ഉള്ളി തക്കാളി ചേർത്ത് വറുക്കുക 
പുരട്ടി വച്ചിരിക്കുന്ന കാടായി ചേർക്കുക 
മല്ലിപൊടി ജീരകപ്പൊടി  മുളകുപൊടി ചേർത്ത് ഇരുപതു മിനിറ്റ് അടച്ചു വേവിക്കുക 
അടപ്പ്മാറ്റുക 
കാടായി പാകമാകുമ്പോൾ ഗരം മസാല പൊടി ഇട്ടു വറുത്തെടുക്കുക 
മസാല പിടിക്കുമ്പോൾ  തീയനാക്കുക 
ചൂടോടെ വിളമ്പുക 

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA