താറാവ് റോസ്‌റ്

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 972
Likes :

Preparation Method

ചുവന്ന മുളക് ,കുരുമുളക് ,ഇഞ്ചി ,കറുവപ്പട്ട ,ഗ്രംബു ,ഉണക്കിയ  ഇഞ്ചി പൊടി ,ഉപ്പ് എന്നിവ ചേർത്ത്  അരക്കുക .
ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
അതിലേക്കു അരച്ച് വച്ച  മസാല ചേർത്ത് ചെറു തീയിൽ  വറുക്കുക.
താറാവ്  കഷ്ണങ്ങൾ  ഇടുക.
ആവശ്യത്തിനു വെള്ളം ചേർത്ത  താറാവ്  വേവിക്കുക.
താറാവ്  വെന്തു മസാല പിടിച്ചു വരുമ്പോൾ  തീ  അണച്ചു വിളമ്പുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA