താറാവ് കറി

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 4445
Likes :

Preparation Method

താറാവ് മഞ്ഞൾ പുരട്ടി വയ്ക്കുക.
ഒരു പാനിൽ  രണ്ടു ടീസ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക.
അതിലേക്കു ചുവന്ന മുളക് ,മല്ലി ,ജീരകം ,എന്നിവ ചേർത്ത് വറുക്കുക.
എല്ലാ  മസാലകളും വറുത്തു പൊടിയ്ക്കുക,കൊച്ചുള്ളി  കുരുമുളക്  എന്നിവ .
ഉള്ളി അരിയുക.
തേങ്ങാ പാൽ  എടുക്കുക.
തേങ്ങാ ചിരകി തേങ്ങ പാൽ എടുക്കുക.
ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
അതിലേക്കു  ഉള്ളി ചേർത്ത് വഴറ്റുക.
പൊടിച്ച  മസാലകൾ,മഞ്ഞൾ പൊടി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് എണ്ണ കറിയിൽ  നിന്നും വേർതിരിക്കുന്നവരെ  വരെ    വേവിക്കുക.
ഇതിലേക്ക് താറാവ് ചേർത്ത്  അഞ്ചു മിനിറ്റ്  വറുക്കുക.
തേങ്ങാ പാൽ കൂടി ചേർത്ത  തിളപ്പിക്കുക.
താറാവ് വെന്തു കരികുരുക്കി വരുമ്പോൾ  തീ  അണച്ച്  ചൂടോടെ വിളമ്പുക.

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA