സേമിയ പായസം

Spread The Taste
Serves
4 perkku
Preparation Time: 5 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 5504
Likes :

Preparation Method

  • 200  മില്ലി പാൽ വെള്ളം മിശ്രിതം തിളപ്പിക്കുക 
  • ഇതിലേക്ക് സേമിയ ചേർത്ത് ഇളക്കുക 
  • ഒരു ചെറിയ പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക 
  • കശുവണ്ടി,ഉണക്ക മുന്തിരി എന്നിവ വറുത്തു മാറ്റുക 
  • സേമിയ വെന്ത ശേഷം പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക 
  • ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്,മുന്തിരി,ഏലക്ക പൊടി പാകത്തിന് ചേർക്കുക 
  • നന്നായി ഇളക്കി ചൂടോടെ ഉപയോഗിക്കുക 

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA