തുർക്കികോഴി ബിരിയാണി

Spread The Taste
Serves
5
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1421
Likes :

Preparation Method

  • ഉപ്പു ചേർത്ത് തുർക്കി കഷണങ്ങൾ വേകിച്ചു എടുക്കുക 
  • ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പു,കറുവപ്പട്ട ,ചുമന്ന മുളക് എന്നിവ നേർമയായി അരച്ച് എടുക്കുക 
  • സവാള ഉള്ളി ഖനം കുറച്ചു നീളത്തിൽ അരിയുക
  • തേങ്ങാ തിരുമ്മി പാൽ എടുക്കുക 
  • ചുവടു കട്ടി ഉള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി ബാക്കി ഉള്ള കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക പച്ചമുളക്, ഉള്ളി എന്നിവ ഇട്ടു വഴറ്റുക 
  • അരച്ച് വച്ചിരിക്കുന്ന കൂട്ടു ഇതിലേക്ക് ചേർത്ത് പച്ച മണം പോകും വരെ വഴറ്റുക 
  • ഇതിലേക്ക് വെന്തു വച്ചിരിക്കുന്ന തുർക്കി ചേർത്ത് 5 മിനിറ്റ് വഴറ്റുക
  • 600 മില്ലി തേങ്ങാ പാൽ വെള്ളം മിശ്രതം ചേർക്കുക 
  • മഞ്ഞൾ പൊടിയും, ഉപ്പും ചേർക്കുക 
  • വെള്ളം തിളക്കുമ്പോൾ അരി ചേർത്ത് കൂടെ പുതിന ഇല മല്ലി ഇല എന്നിവ ചേർക്കുക 
  • നാരങ്ങാ പിഴിഞ്ഞ് ഒഴിച്ച ശേഷം അടച്ചു  വച്ച് ചെറിയ തീയിൽ വേകിക്കുക 
  • അരി വെന്ത ശേഷം അടുപ്പിൽ നിന്നും മാറ്റുക 
  • വളരെ സാവധാനം ഇളക്കി വിളമ്പുക 
  •  

You Might Also Like

Choose Your Favorite Festival Recipes

  • തുർക്കികോഴി ബിരിയാണി

    View Recipe
Engineered By ZITIMA