സ്‌പൈസി മുട്ട കറി

Spread The Taste
Serves
6 പേർക്ക്
Preparation Time: 30 മിനിറ്റ്
Cooking Time: 15 മിനുട്സ്
Hits   : 4035
Likes :

Preparation Method

  • മുട്ട പുഴുങ്ങി ശേഷം തോട് പൊളിച്ചു വയ്ക്കുക 
  • രണ്ടായി മുറിച്ചു മാറ്റി വയ്ക്കുക 
  • ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ ചെറുതായി അരിയുക
  • പെരുംജീരകവും, തേങ്ങയും നന്നായി അരച്ച് എടുക്കുക 
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക 
  • അതിലേക്കു ഉള്ളി, തക്കാളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി എടുക്കുക
  • അരച്ച് വച്ചിരിക്കുന്ന മസാല,മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് പച്ച മണം പോകും വരെ വഴറ്റുക 
  • വെള്ളം, ഉപ്പ് ഇവ ചേർത്ത് ഇളക്കുക 
  • മുട്ട ചേർത്ത് അഞ്ചു മിനിറ്റ് തിളയ്പ്പിക്കുക 
  • തീയിൽ നിന്നും മാറ്റിയ ശേഷം ചൂടോടെ ഉപയോഗിക്കാം 
Engineered By ZITIMA