ജംബോ ഓംലറ്റ്

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 884
Likes :
  • മുട്ട                     3 എണ്ണം 
  • ചിക്കൻ എല്ലില്ലാത്ത          300 ഗ്രാം 
  • സവാള                                      2
  • പച്ചമുളക്                                2
  • മഞ്ഞൾ പൊടി                       1/2 ടീസ്പൂൺ 
  • മുളക് പൊടി                         1 ടീസ്പൂൺ 
  • ഉപ്പു                                           ആവശ്യത്തിന് 
  • ഇദയം നല്ലെണ്ണ                       50 മില്ലി 

Preparation Method

  • മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചു ഒഴിക്കുക 
  • അതിലേക്കു ഉപ്പു, മുളകുപൊടി,ഇവ ചേർത്ത് നന്നായി അടിക്കുക 
  • കോഴി ഇറച്ചി മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേകിക്കുക 
  • വെന്ത കഷണങ്ങൾ ചെറിയതാക്കി അരിയുക
  • ഉള്ളി നീളത്തിൽ അരിയുക
  • ഒരു പാത്രത്തിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക 
  • ഉള്ളി,ഇറച്ചി കഷണങ്ങൾ ഇവ നന്നായി വഴറ്റിയ ശേഷം തീയിൽ നിന്നും വാങ്ങി വയ്ക്കുക 
  • അതിനു ശേഷം ഒരു ദോശ കല്ല് വച്ച് ചൂടാക്കുക 
  • . അതിലേക്കു നല്ലെണ്ണ ഒഴിക്കുക 
  • ചിക്കൻ മസാല ഇതിലേക്ക് ചേർക്കുക, ഇതിനു മുകളിലൂടെ മുട്ടയുടെ മിശ്രിതം ഒഴിക്കുക.
  • ഇദയം നല്ലെണ്ണ ഇതിന്റെ അരികിൽ കൂടി തളിച്ച് കൊടുക്കുക
  • ബാക്കി വന്ന ഇറച്ചി കൂടും, മുട്ടയും കൊണ്ട് ബാക്കി ഓംലറ്റുകൾ ഉണ്ടാക്കുക
  • ഇതേ രീതിയിൽ കൊഞ്ച്, മീന്, ഞണ്ടു എന്നിവ ഉപയോഗിച്ചും ഓംലറ്റ് ഉണ്ടാക്കാവുന്നതാണ്.
  •  
Engineered By ZITIMA