മുട്ട റോസ്സ്റ്

Spread The Taste
Serves
4 perkku
Preparation Time: 5 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1633
Likes :

Preparation Method

  • മുട്ട പുഴുങ്ങി എടുക്കുക 
  •  ചൂട് മാറിയ ശേഷം തോട് പൊട്ടിച്ചു 2 കഷണങ്ങൾ ആക്കി മുറിക്കുക 
  • ഉള്ളി ചെറുതായി അരിയുക.
  •  ഒരു തക്കാളി 6 കഷണങ്ങൾ ആക്കി മുറിക്കുക 
  • പച്ചമുളക് കീറി വയ്ക്കുക 
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക 
  • ഉള്ളി തക്കാളി, പച്ചമുളക്,കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക 
  • അതിലേക്കു ജീർണകം പൊടിച്ചത്,മല്ലി പൊടി ,മഞ്ഞൾപൊടി,ഇട്ടു വഴറ്റി എടുക്കുക 
  • മസാല നല്ല കൊഴുപ്പുള്ള സമയം എത്തുമ്പോൾ അതിലേക്കു മുട്ട ചേർത്ത് ഇളക്കുക 
  • തീയിൽ നിന്നും മാറ്റുക 
  • ആവശ്യാനുസരണം ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും ഉപയോഗിക്കാം
Engineered By ZITIMA