മുട്ട കുറുമ

Spread The Taste
Serves
6 പേർക്ക്
Preparation Time: 20 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 4329
Likes :

Preparation Method

  • മുട്ട പുഴുങ്ങിയ ശേഷം തോട് പൊളിച്ചു വയ്ക്കുക 
  • മുട്ട മുറിച്ചു രണ്ടാക്കി വയ്ക്കുക 
  • ചെറിയ ഉള്ളി, പച്ചമുളക്, മുളകുപൊടി,വെളുത്തുള്ളി,മഞ്ഞൾപൊടി എന്നിവ ചേർത്ത് അരച്ച് എടുക്കുക 
  • തേങ്ങാ തിരുമ്മി പാൽ എടുക്കുക 
  • ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക 
  • അതിലേക്കു ഗ്രാമ്പു, പട്ട, ജീരകം, അരച്ച് വച്ചിരിക്കുന്ന മസാല എന്നിവ ചേർത്ത് പച്ചമണം പോകും വരെ വഴറ്റി എടുക്കുക 
  • തേങ്ങാ പാലും, ഉപ്പും ചേർത്ത് നന്നായി ഇളക്കിയ ശേഷം
  • കറി കുറുകി വരുമ്പോൾ അതിലേക്കു പുഴുങ്ങി വച്ചിരിക്കുന്ന മുട്ട ഇട്ടു തീയിൽ നിന്നും വാങ്ങുക 
Engineered By ZITIMA