മുട്ട കബാബ്

Spread The Taste
Serves
2
Preparation Time: 10 മിനിറ്റ്
Cooking Time: 15 minute
Hits   : 1066
Likes :

Preparation Method

  •  രണ്ടു മുട്ട പുഴുങ്ങിയ ശേഷം തോട് പൊട്ടിച്ചു രണ്ടായി മുറിച്ചു വയ്ക്കുക 
  • ഫ്രഷ് ക്രീം,തൈര്,ഗരം മസാല,ജീരക പൊടി,പുതിന ഇല,മല്ലി ഇല,മൈദാ,ഉപ്പു എന്നിവ യോജിപ്പിക്കുക 
  • ഈ മിശ്രിതം മുട്ടയുടെ മുകളിൽ പുരട്ടുക
  • ബാക്കിയുള്ള ഒരു മുട്ട ഉപ്പു ചേർത്ത് അടിച്ചു പതപ്പിക്കുക 
  • ഒരു പാൻ വച്ച് ചൂടായ ശേഷം ഇദയം നല്ലെണ്ണ ഒഴിക്കുക 
  • മുട്ടയുടെ മഞ്ഞ വശം മുകളിലേക്ക് വരുന്ന രീതിയിൽ പാനിൽ ഇടുക 
  • അടിച്ചു വച്ചിരിക്കുന്ന മുട്ട ഇതിനു മുകളിലൂടെ ഒഴിക്കുക
  • ഈ വശം വെന്ത ശേഷം തിരിച്ചു ഇട്ടു ബാക്കി മുട്ട ഒഴിക്കുക 
  • മൊരിഞ്ഞ ശേഷം അടുപ്പിൽ നിന്നും മാറ്റി ചൂടോടെ ഉപയോഗിക്കുക  
Engineered By ZITIMA