ഗോതമ്പു ദോശ

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: Oro doshakkum 4 minute
Hits   : 1848
Likes :

Preparation Method

  • ഗോതമ്പു പൊടി,റവ,ഉപ്പു പച്ചമോര്‌,വെള്ളം എന്നിവ ചേർത്ത് ഖനം കുറച്ചു മാവ് കലക്കുക
  • പച്ചമുളക് അറിഞ്ഞു വക്കുക
  • ജീരക പൊടി,പച്ചമുളക്,കറിവേപ്പില ഇവ മാവിലേക്കു ചേർക്കുക
  • ദോശകള് ചൂടാക്കുക
  • ഒരു തവി മാവ് എടുത്തു ചൂടായ തവയിൽ നിരത്തുക
  • നല്ലെണ്ണ നന്നായി ദോശയുടെ മുകളിലൂടെ തളിക്കുക 
  • ഇത് അടച്ചു വച്ച് 4 മിനിറ്റ് വേകിക്കുക
  • ദോശ മടക്കിയ ശേഷം ചൂടോടെ വിളമ്പുക
  • ശേഷം വന്ന മാവും ഇതേ പോലെ ഉണ്ടാക്കി എടുക്കാവുന്നതാണ് 
Engineered By ZITIMA