പച്ചക്കറി അട

Spread The Taste
Serves
6 പേർക്ക്
Preparation Time: 30 മിനിറ്റ്
Cooking Time: Oro adakkum 7 minute
Hits   : 3130
Likes :

Preparation Method

  • അരിയും, പരിപ്പ് കൂട്ടവും വെള്ളത്തിൽ കുതിർത്തു  രണ്ടു മണിക്കൂർ വയ്ക്കുക 
  • പെരുംജീരകം, മുളകുപൊടി ,ഉപ്പു എന്നിവ ചേർത്ത് മാവ് അരക്കുക 
  • കൂൺ രണ്ടായി മുറിച്ചു വയ്ക്കുക
  • കാരറ്റ് ഗ്രേറ്റ് ചെയ്യുക 
  • ഉള്ളി, കറിവേപ്പില, മല്ലിയില എന്നിവ ചെറുതായി അരിയുക
  • അരച്ചു വച്ചിരിക്കുന്ന മാവ്, കൂൺ, കാരറ്റ്, കറിവേപ്പില, മല്ലി ഇല, സവാള എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക
  • ദോശ  കല്ല്  ചൂടായ  ശേഷം  ഒരു  തവി  മാവ്  ഒഴിച്ച്  ഖനം  കുറച്ചു  പരത്തുക 
  • അടയുടെ  അരികിൽ  കൂടെ  നല്ലെണ്ണ  ഒഴിച്ച്  കൊടുക്കുക
  • രണ്ടു വശവും നന്നായി വേകിച്ചു എടുക്കുക 
  • ബാക്കി വരുന്ന മാവ് ഉപയോഗിച്ച് അട ഉണ്ടാക്കി എടുക്കുക
  • ചൂടോടെ ഉപയോഗിക്കുക 
Engineered By ZITIMA