റ്റൂർ ദാൽ അട

Spread The Taste
Serves
7
Preparation Time: 200 മിനിറ്റ്
Cooking Time: ഒരു ദോശയ്ക്ക് 8 മിനിറ്റ്
Hits   : 1849
Likes :

Preparation Method

  • അരിയും റ്റൂർ ദാലും ഒരുമിച്ചു 3 മണിക്കൂർ കുതിർത്തു വെയ്ക്കുക .
  • ഇത്  തേങ്ങാ തിരുമ്മിയതും ചുവന്ന മുളക് ,പച്ച മുളക് ,കറിവേപ്പില എന്നിവ ചേർത്ത് നല്ല കട്ടിയുള്ള മാവാക്കി അരച്ചെടുക്കുക .
  • ഉപ്പ് ചേർക്കുക .
  • കുരുമുളകും ജീരകവും പൊടിക്കുക .
  • ഇവ അരച്ച് വെച്ചിരിക്കുന്ന  മാവിലേക്കു ചേർത്ത് നന്നായി യോജിപ്പിക്കുക .
  • ഒരു ദോശക്കല്ല് ചൂടാക്കുക .
  • ഒരു തവി ദോശ മാവെടുത്തു കല്ലിലേക്കു ഒഴിച്ച്  വട്ടത്തിൽ പരത്തി ചുട്ടെടുക്കുക .
  • ദോശയുടെ അരികുകളിൽ  ഇദയം നല്ലെണ്ണ തൂവി കൊടുക്കുക .
  • ദോശയുടെ രണ്ടു വശവും ബ്രൗൺ നിറമാകുന്നതു വരെ  തീ  കുറച്ചു വേവിച്ചെടുക്കുക .
  • ശേഷം തീ അണച്ചശേഷം വിളമ്പാം . 
Engineered By ZITIMA