തക്കാളി ഊത്തപ്പം

Spread The Taste
Serves
4 perkku
Preparation Time: 1 മണിക്കൂർ 20 മിനിറ്റ്
Cooking Time: Oro ഊത്തപ്പത്തിന് 6 minute
Hits   : 936
Likes :

Preparation Method

  • അരി, തുവര പരിപ്പ്, ചുമന്ന മുളക് എന്നിവ രണ്ടു മണിക്കൂർ കുതിർത്തു വയ്ക്കുക 
  • അതിനു ശേഷം തക്കാളി, ഉപ്പു, പുളി എന്നിവ ചേർത്ത് മാവ് അരച്ച് എടുക്കുക
  • ഒരു പാൻ ചൂടാക്കി, ഒരു തവി മാവ് ഒഴിച്ച് കട്ടിയായി പരാതി എടുക്കുക 
  • ദോശയ്ക്ക് ചുറ്റും അല്പം നല്ലെണ്ണ തളിക്കുക 
  • ഒരു വശം വെന്ത ശേഷം മറിച്ചിടുക 
  • രണ്ടു വശവും വെന്ത ശേഷം അടുപ്പിൽ നിന്നും മാറ്റി, ചൂടോടെ ഉപയോഗിക്കുക 
Engineered By ZITIMA