0025/മലയാളം/ടൊമാറ്റോ ദോശ

Spread The Taste
Serves
5
Preparation Time: 2 മണിക്കൂർ 20 മിനിട്സ്
Cooking Time: 50 മിനിട്സ്
Hits   : 1894
Likes :

0025/മലയാളം/ടൊമാറ്റോ ദോശ 

Preparation Method

  • പച്ചരിയും ചുണ്ടൻ കടലയും 2 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
  • ഉപ്പ്, ചുവന്ന മുളക്, ടൊമാറ്റോ, പുളി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ദോശ പാൻ നന്നായി ചൂടാക്കുക.
  • തുടർന്ന് മാവ് പാനിന്റെ വക്കിലൂടെ ഒഴിക്കുക.
  • ദോശയുടെ വക്കിലൂടെ എണ്ണ  പുരട്ടുകതുടർന്ന് തവിട്ടു നിറമാകുന്നതു വരെ  വേവാൻ അനുവദിക്കുക.
Engineered By ZITIMA