ചൗവ്വരി ദോശ

Spread The Taste
Serves
6 പേർക്ക്
Preparation Time: 10 മിനിറ്റ്
Cooking Time: Oro doshakkum 5 minute
Hits   : 863
Likes :

Preparation Method

  • അരി കുതിർത്തു പൊടിച്ചു എടുക്കുക
  • ചൗവ്വരി,തൈര്, അരിപൊടി ഉപ്പു എന്നിവ ചേർത്ത് രാത്രി മുഴുവനും  പുളിക്കാൻ കുഴച്ചു  വയ്ക്കുക 
  • ചുമന്ന മുളക് കീറി,കറിവേപ്പിലയും അറിഞ്ഞു വയ്ക്കുക
  • കായം,ചുമ്മാ മുളക്, കറിവേപ്പില എന്നിവ മാവിൽ ചേർത്ത് നന്നായി ഇളക്കുക
  • ഒരു ദോശ കല്ല് നന്നായി ചൂടാക്കിയ ശേഷം ഒരു തവി മാവ് ഒഴിച്ച് ദോശ പരത്തി എടുക്കുക
  •  നല്ലെണ്ണ വശങ്ങളിൽ തളിക്കുക
  • തിരിച്ചിട്ടു ദോശ വെന്തു എടുക്കുക
  • ചൂടോടെ ഉപയോഗിക്കുക








Engineered By ZITIMA