ഉരുളക്കിഴങ്ങു മസാല ദോശ

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: Oro doshakkum 7 minute
Hits   : 1750
Likes :

Preparation Method

  • ഉരുളക്കിഴങ്ങു പ്രഷർ കുക്കറിൽ വച്ച് വെന്തു തൊലി കളഞ്ഞു ഉടച്ചു എടുക്കുക
  • ഉള്ളി നീളത്തിൽ അരിയുക
  • പച്ചമുളക് കീറി വയ്ക്കുക
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക 
  • അതിൽ കടുക്, കറിവേപ്പില,കടല പരിപ്പ് എന്നിവ ചേർത്ത് താളിക്കുക
  • ഉള്ളിയും, പച്ചമുളകും വഴറ്റുക
  • ആവശ്യത്തിന് വെള്ളം ചേർത്ത് ഉരുളക്കിഴങ്ങും മഞ്ഞളും ചേർക്കുക
  • മസാല കുറുകി കഴിയുമ്പോൾ തീയിൽ നിന്നും മാറ്റുക 
  • ഒരു ദോശക്കല് ചൂടാക്കുക
  • ഒരു തവി മാവ് എടുത്തു വശങ്ങളിൽ നിന്നും നടുവിലേക്ക് പരത്തുക
  • ഇദയം നല്ലെണ്ണ വശങ്ങളിൽ തളിക്കുക
  • ഒരു സ്പൂൺ ഉരുളക്കിഴങ് മിശ്രിതം  ദോശയുടെ മുകളിൽ വയ്ക്കുക
  • വെന്ത ശേഷം മടക്കി വിളമ്പുക 
    Engineered By ZITIMA