ഉള്ളി ഊത്തപ്പം

Spread The Taste
Makes
25
Preparation Time: 15 minutes
Cooking Time: 20 minutes
Hits   : 4165
Likes :

Preparation Method

  • അരിയും ഉഴുന്നും വെവ്വേറെ കുതിർക്കുക
  • അരിയും ഉഴുന്നും നേർത്തതായി അരച്ച് മാറ്റിവയ്ക്കുക
  • മാവ് ഒരുമിച്ചു ചേർത്ത് ഉപ്പു ചേർത്ത് വയ്ക്കുക
  • രാത്രി മുഴുവനും അടച്ചു വച്ച് മാവ് പുളിപ്പിക്കുക
  • ഉള്ളി നന്നായി അരിഞ്ഞു വയ്ക്കുക
  • ദോശ കല്ല് ചൂടാക്കി വയ്ക്കുക 
  • അതിലേക്കു ഒരു തവി മാവ് ഒഴിച്ച് വട്ടത്തിൽ പരത്തി എടുക്കുക
  • അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളി അതിനു മുകളിൽ വിതറുക 
  • ഊത്തപ്പത്തിനും ചുറ്റിലും എണ്ണ ഒഴിച്ച് കൊടുത്തു ചെറിയ തീയിൽ വെന്തു എടുക്കുക
  • ഒരു വശം വെന്ത ശേഷം തിരിച്ചു ഇട്ടു  വേകിച്ചു, ചൂടോടെ ഉപയോഗിക്കുക 
    Engineered By ZITIMA