ഫ്രൂട്ട് ദോശ

Spread The Taste
Serves
4
Preparation Time: 15മിനിറ്റ്
Cooking Time: ഒരു ദോശയ്ക്ക് 5 മിനിറ്റ്
Hits   : 746
Likes :

Preparation Method

  • ആപ്പിളും പഴവും  അരച്ചെടുക്കുക .
  • ദോശമാവിൽ  പഞ്ചസാര ചേർക്കുക .
  • അരച്ച് വെച്ചിരിക്കുന്ന ഫ്രൂട്ട് മിശ്രിതം മാവിലേക്കു ചേർക്കുക .
  • ദോശക്കല്ല്‌ ചൂടാക്കുക .
  • ഒരു തവി ദോശ മാവെടുത്തു വട്ടത്തിൽ ചെറിയ ദോശയ്ക്കായി പരത്തുക .
  • ബ്രൗൺ നിറമാകുമ്പോൾ മറിച്ചിടുക .
  • ശേഷം തീ അണയ്ക്കുക .
  • ഇതിലേക്ക് മാതളനാരങ്ങ വിതറിയ ശേഷം വിളമ്പാം .
Engineered By ZITIMA