0170 / ഇംഗ്ലീഷ് / ദോശ

Spread The Taste
Makes
30
Preparation Time: 40 മിനിറ്റ്സ്
Cooking Time: ഓരോ ദോശയ്ക്കും ഏഴു മിനിറ്റ്
Hits   : 1283
Likes :

Preparation Method

തയ്യാറാക്കുന്ന വിധം
• പുഴുക്കലരിയും ഉഴുന്ന് പരിപ്പും  വെവ്വേറെ  രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. 
• പുഴുക്കലരിയും ഉഴുന്ന് പരിപ്പും  വെവ്വേറെ പൊടിക്കുക 
• ഉപ്പ് ചേർത്ത് രണ്ടുമാവും നന്നായി ഇളക്കുക ഒരു രാത്രി അത് പുളിക്കാനനുവദിക്കുക.
• ദോശ പാൻ ചൂടാക്കുക. ഒരു പ്രത്യേക പാത്രത്തിൽ മാവ് എടുത്ത ശേഷം പാനിന്റെ മധ്യ ഭാഗത്ത് മാവ് ഒഴിക്കുക.
• ഒരു വൃത്താകൃതിയിൽ മാവ്  പരത്തുക 
• ദോശയുടെ വശങ്ങളിൽ എണ്ണ ഒഴിക്കുക.ഇളക്കിയിട്ട ശേഷം അത് തവിട്ടു നിറത്തിലാകും  വരെ വേവാനും മൊരിയാനും  അനുവദിക്കുക.  
• ദോശ മടക്കുക, ചൂടോറെ വിളമ്പുക. 
Engineered By ZITIMA