തൈര് ദോശ

Spread The Taste
Makes
6
Preparation Time: 2 മണിക്കൂർ 2 മിനിറ്റ്
Cooking Time: Oro doshakkum 5 minute
Hits   : 828
Likes :

Preparation Method

  • അരിയും ഉഴുന്ന് പരിപ്പും വെവ്വേറെ കുതിർത്തു വയ്ക്കുക 
  • അരിയും ഉഴുന്നും ഖനം കുറച്ചു അരച്ച് എടുക്കുക 
  • ഈ രണ്ടു മാവും ഉപ്പു ചേർത്ത് ഒരുമിച്ചു ഇളക്കി എടുക്കുക 
  • പാനിൽ ഒരു ടീസ്പൂൺ നല്ലെണ്ണ ഇട്ടു ചൂടാക്കുക 
  • പച്ചമുളക്, കടുക്, കറിവേപ്പില എന്നിവ ചേർക്കുക 
  • ഇതിലേക്ക് തൈര് ചേർക്കുക
  • ഒരു ദോശ കല്ല് എടുത്തു ചൂടായ ശേഷം ചെറിയ ദോശകൾ പരത്തി എടുക്കാം 
  • ഒരേ സമയം 4 മുതൽ 5 ദോശ വരെ ഉണ്ടാക്കാം
  • ദോശയുടെ അരികിലൂടെ നല്ലെന്ന തളിച്ച് കൊടുക്കാം 
  • ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ തിരിച്ചിട്ടു വെന്തു എടുക്കുക
  • ശേഷം വരുന്ന മാവുകൊണ്ടു ഈ രീതിയിൽ ദോശ ഉണ്ടാക്കി എടുക്കുക 
  • എല്ലാ ദോശയും തൈരിന്റെ മിശ്രിതത്തിൽ മുക്കിയ ശേഷം വിളമ്പുക 





  •  





Engineered By ZITIMA