ചീസ് ചില്ലി ദോശ

Spread The Taste
Serves
4
Preparation Time: 10മിനിറ്റ്
Cooking Time: ഒരു ദോശയ്ക്ക് 7 മിനിറ്റ്
Hits   : 4996
Likes :

Preparation Method

  • ഒരു ബൗളിലേക്കു  ദോശമാവ് എടുക്കുക .
  • പച്ചമുളക് നേര്മയായി വട്ടത്തിൽ അരിഞ്ഞെടുക്കുക .
  • പച്ചമുളകും ചീസും  യോജിപ്പിക്കുക .
  • ഒരു ദോശക്കല്ല് ചൂടാക്കുക .
  • ഒരു തവി മാവെടുത്തു ദോശക്കല്ലിൽ ഒഴിച്ച് വട്ടത്തിൽ പരത്തി ചുടുക .
  • ഇതിനു മുകളിലേക്ക്  ചീസ് -പച്ചമുളക് മിശ്രിതം വിതറി കൊടുക്കുക .
  • ദോശയുടെ അരികുകളിൽ ബട്ടർ  തേയ്ക്കുക .
  • ദോശ നന്നായി മൊരിഞ്ഞു ബ്രൗൺ നിറമാകുമ്പോൾ  മടക്കിയെടുത്തു ചൂടോടെ വിളമ്പാം .
Engineered By ZITIMA