ബ്രഡ് ദോശ

Spread The Taste
Makes
10 ദോശ
Preparation Time: 10 മിനിറ്റ്
Cooking Time: Oro doshakkum 6 minute
Hits   : 1285
Likes :

Preparation Method

  • ബ്രഡ് കഷണത്തിന്റെ അരികു മുറിച്ചു മാറ്റുക 
  • ബ്രെഡിന്റെ മുകളിൽ വെള്ളം തളിച്ച് മൂന്ന് മിനിറ്റ് വയ്ക്കുക 
  • ബ്രെഡും, അരിപ്പൊടിയും ,ഇഞ്ചി, മുളക് പൊടി, റവ, തൈര് എന്നിവ ചേർത്ത് മാവ് കുഴച്ചു എടുക്കുക
  • ഉപ്പും മഞ്ഞ ളരും ചേർത്ത് ദോശ മാവിന്റെ ഘനത്തിൽ കലക്കി വയ്ക്കുക
  • ഒരു ദോശ കല്ല് വച്ച് ചൂടാക്കിയ ശേഷം ഒരു തവി  മാവ് ഒഴിച്ച് ദോശ പരത്തുക 
  • അല്പം എണ്ണ ദോശയുടെ ചുറ്റിലൂടെ തളിച്ച് കൊടുക്കുക
  • ഇരു വശവും വെന്ത ശേഷം അടുപ്പിൽ നിന്നും മാറ്റി ചൂടോടെ വിളമ്പി കൊടുക്കാവുന്നതു ആണ് 
Engineered By ZITIMA