അട

Spread The Taste
Serves
എട്ടു പേർക്ക്
Preparation Time: 40 മിനിറ്റ്
Cooking Time: ഒരു എണ്ണത്തിന് 5 മുതൽ 7 മിനിറ്റ് വരെ ആകും
Hits   : 1252
Likes :

Preparation Method

  • പരിപ്പ് കൂട്ടങ്ങളും അരിയും വറ്റൽ മുളക്, കായം,ഉപ്പു ഇവ ചേർത്ത് അരച്ച് എടുക്കുക
  • തേങ്ങാ നന്നായി ചിരകി വയ്ക്കുക
  • കറിവേപ്പില ചെറുതായി അറിഞ്ഞു വയ്ക്കുക
  • തേങ്ങയും,കറിവേപ്പിലയും അരച്ച് വച്ചിരിക്കുന്ന മാവിൽ ചേർക്കുക 
  • ദോശക്കല് ചൂടാക്കുക
  • ഒരു തവി മാവ് എടുത്തു നല്ല കട്ടിയിൽ ദോശ പരത്തുക, നടുവിൽ ഒരു കിഴുത്ത ഇടാൻ ശ്രെദ്ദിക്കുക
  • നടുവിൽ നെയ്യ് ഒഴിക്കുക, ചുറ്റിലും ഇദയം നല്ലെണ്ണയും ഒഴിച്ച് കൊടുക്കുക
  • ദോശ തിരിച്ചു ഇട്ടു വെന്ത ശേഷം വിളമ്പുക
    Engineered By ZITIMA