സൺറൈസ് പുഡ്ഡിംഗ്

Spread The Taste
Serves
6
Preparation Time: 15 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 2450
Likes :

Preparation Method

  • ഒരു കട്ടിയുള്ള പാത്രത്തിൽ അര കപ്പ് വെള്ളം എടുത്തു അതിൽ 8  ഗ്രാംസ് ചൈന ഗ്രാസ് ചേർക്കുക .
  • ഈന്തപ്പഴം കഷ്ണമാക്കുക .
  • അര കപ്പ് വെള്ളം . നാലു  ടീസ്പൂൺ പഞ്ചസാര ,അരിഞ്ഞു വച്ച ഈന്തപഴം എന്നിവ കുതിർത്തു മൃദുവാക്കുക .
  • പാൽ ,കണ്ടെൻസ്ഡ് മിൽക്ക് ,ചൈന ഗ്രാസ് മിശ്രിതം ,എന്നിവ ചെറുതീയിൽ  പാൽ കാട്ടിയാകും വരെ ചൂട് ആക്കുക .
  • തീ അണച്ച് തണുക്കാൻ വയ്ക്കുക .
  • ഒരു കട്ടിയുള ഗ്ലാസ് ബൗൾ എടുക്കുക  അതിൽ ഈന്തപഴം വിതറുക .
  • ഓറഞ്ച് ജെല്ലി തയ്യാറാകുക .
  • പാൽ മിശ്രിതം ചേർക്കുക .
  • ഫ്രിഡ്‌ജിൽ വച്ച് കാട്ടിയാക്കി വിളമ്പുക .
Engineered By ZITIMA