ദാല്

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 1336
Likes :

Preparation Method

പ്രഷർ കുക്കെറിലേക്ക് തുവര പരിപ്പ് മഞ്ഞൾപൊടി ചേർത്തു വേവിക്കുക
ഉള്ളി അരിയുക
ചുവന്ന മുളക് രണ്ടു കഷണങ്ങളാക്കുക
പാൻ ചൂടാക്കി അതിലേക്ക് ഇദയം നല്ലെണ്ണ ചേർക്കുക
കടുക് ജീരകം  ചുവന്ന മുളക് കറിവേപ്പില ഉള്ളി എന്നിവ ചേർക്കുക
ഉപ്പ്  പരിപ്പ് എന്നിവ ചേർക്കുക
ചേർത്തിളക്കുക
തീയനാക്കുക ആവശ്യത്തിന് വിളമ്പുക .

You Might Also Like

Engineered By ZITIMA