മഞ്ഞ മത്തങ്ങാ തൊങ്കയാൽ

Spread The Taste
Serves
3
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 978
Likes :

Preparation Method

  • മത്തങ്ങ തൊലി കളഞ്ഞു അരിഞ്ഞു എടുക്കുക .
  • ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • പൊട്ടുകടല ചേർത്ത് പൊട്ടിക്കുക .
  • ചുവന്ന മുളക് ,പച്ചമുളക് ,കായം എന്നിവ ചേർത്ത് വറുക്കുക .
  • ചുവന്ന മുളക് ,പച്ചമുളക് ,എന്നിവ എടുത്തു മാറ്റിവയ്ക്കുക .
  • വേറൊരു പാനിൽ ഒരു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു മഞ്ഞ മത്തങ്ങ കഷ്ണമാക്കിയത് ,പുളി എന്നിവ ചേർത്ത് രണ്ടു മിനിറ്റ് അടച്ചു വയ്ക്കുക.
  • തീ അണച്ച് തണുക്കാൻ വയ്ക്കുക .
  • മത്തങ്ങാ ,പുളി,പച്ചമുളക് ,ചുവന്ന മുളക് ,ഉപ്പ് എന്നിവ ചേർത്ത് അരച്ച് എടുക്കുക.
  • വറുത്തു വച്ച പൊട്ടുകടലകൂടി പൊടിച്ചു ഇതിലേക്ക് ചേർക്കുക.
  • വേറൊരു പാത്രത്തിൽ ആക്കി വയ്ക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുക്,കറിവേപ്പില എന്നിവ ചേർക്കുക .
  • മാന്താങ്ങാ അരച്ച മിശ്രിതം ഇതിലേക്ക് ചേർത്ത് വറുത്തു തീ അണക്കുക .
  • ഇഡലി ,ദോശ ,ചോറ് എന്നിവയുടെ കൂടെ വിളമ്പുക .
Engineered By ZITIMA