വഴുതനങ്ങ =500 ഗ്രാംസ്പച്ചമുളക് =6ഇഞ്ചി=1 ഇഞ്ച് പുളി= ആവശ്യത്തിനുഉഴുന്ന് പരിപ്പ്=1 ടീസ്പൂൺകടലപ്പരിപ്പ്=1 ടീസ്പൂൺ മഞ്ഞൾപൊടി=1/2 ടീസ്പൂൺഉപ്പ്=ആവശ്യത്തിന് ഇദയം നല്ലെണ്ണ =2 ടേബിൾ സ്പൂൺ
*വഴുതനങ്ങ കുരുകളഞ്ഞു ഫോർക്കിൽ വയ്ച്ചു,ശേഷം തീയ്യിൽ കാണിച്ചു അതിന്റെ തൊലി കളഞ്ഞു മാറ്റിവയ്ക്കുക.*ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.*ഉഴുന്നുപരിപ്പ്,കടലപ്പരിപ്പ്,പുളി,,വഴുതനങ്ങ ,മഞ്ഞൾ പൊടി,ഇഞ്ചി,പച്ചമുളക്,എന്നിവ നന്നായി വറുക്കുക.*തീ അണച്ച് ,തണുപ്പിക്കുക.*ഇതെല്ലം കട്ടിയായി ഉപ്പ് ചേർത്ത് അരക്കുക.*ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി,കടുക് ഇട്ടു അതിലേക്കു വഴുതനങ്ങ ചേർത്ത് ഇളക്കി വറുക്കുക.*റൊട്ടി ,ദോശ ഇഡലി,എന്നിവയുടെ കൂടെ വിളമ്പുക.