Preparation Time: 10 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 620 Likes :
Ingredients
ബസ്മതി റൈസ് :500 ഗ്രാംസ് ഡിസ്സ്ഡ് ടോഫു :150 ഗ്രാംസ് എഗ്ഗ് :2 പച്ച പട്ടാണി :50 ഗ്രാംസ്' കാരറ്റ് ചെറുത്:1 വെളുത്തുള്ളി :6 അല്ലി ഇഞ്ചി :1 ഇഞ്ച് ലൈറ്റ് സോയ സോസ് :3 ടേബിൾ സ്പൂൺ ഉള്ളിച്ചെടി അരിഞ്ഞതു:2 ടേബിൾ സ്പൂൺ ഹോയ്സൺ സോയ സോസ് :1 ടേബിൾ സ്പൂൺ വലിയ സവാള :1 ഇദയം നല്ലെണ്ണ :4 ടേബിൾ സ്പൂൺ
Preparation Method
*പകുതി വേവിച്ചു അരി മാറ്റിവയ്ക്കുക. *സവാള, കാരറ്റ്,ഇഞ്ചി,വെളുത്തുള്ളി,എന്നിവ തയ്യാറാക്കി വയ്ക്കുക. *ഒരു ബൗളിൽ മുട്ട പൊട്ടിച്ചു ഒഴിക്കുക,ഒരു ടേബിൾ സ്പൂൺ വെള്ളം ,2 നുള്ളു ഉപ്പും ചേർത്ത് നന്നയി അടിച്ചു യോജിപ്പിക്കുക. *ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക,അടിച്ചു വെച്ചിരിക്കുന്ന മുട്ട ഇതിലേക്ക് ചേർത്ത് മാറ്റി വയ്ക്കുക. *ഒരു കട്ടിയുള്ള പാത്രത്തിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. *സവാള ,വെളുതുളി,ഇഞ്ചി,എന്നിവ ചേർത്ത് 3 മിനിറ്റു വയ്ക്കുക. *ക്യാരറ്റും ,പച്ച പട്ടാണിയും ചേർക്കുക. ഇതിലേക്ക് സോയ സോസ്,ഹോയ്സൺ സോസ് ,ഇദയം നല്ലെണ്ണ എന്നിവ ചേർത്ത് 2 മിനിറ്റു വയ്ക്കുക *ടോഫു കഷ്ണങ്ങൾ ചേർത്ത് 1 മിനിറ്റ് വേവിക്കുക. *ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന അരി cherkuka