Preparation Time: 45 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 747 Likes :
Ingredients
ബസുമതി അരി=500 ഗ്രാം ബീൻസ് =10 കാബേജ്=100 ഗ്രാംസ് കാപ്സികം =1 കാരറ്റ് ചെറുത് =1 ഉള്ളി പൂവ്=2 വെളുത്തുള്ളി =6 അല്ലി ഷുവാൻ സോസ്=3 ടേബിൾ സ്പൂൺ കുരുമുളക് പൊടി=1/2 ടീസ്പൂൺ ആപ്പിൾ സൈഡ് വിനാഗിരി=1 ടീസ്പൂൺ ഉപ്പ്=ആവശ്യത്തിന് ഇദയം നല്ലെണ്ണ=ആവശ്യത്തിന്
Preparation Method
*അരി പകുതി വേവിച്ചു മാറ്റി വയ്ക്കുക. *ഉള്ളി,കാരറ്റ്,ബീൻസ്,വെളുത്തുള്ളി,ക്യാപ്‌സികം ,കാബേജ് എന്നിവ അരിയുക. *ഒരു കട്ടിയുള്ള പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. *അതിലേക്കു കാരറ്റ് ,ബീൻസ് ,ക്യാപ്‌സികം ,കാബേജ് ,വെളുത്തുള്ളി ,ഉള്ളി എന്നിവ ചേർക്കുക. *ഷുവാൻ സോസ് ചേർക്കുക. *മാറ്റി വച്ചിരുന്ന അരി ചേർക്കുക. *മൃദുവായി ഇളക്കുക. *ആപ്പിൾ വിനാഗിരി,ഉപ്പ് ,കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കുക. *ഉള്ളിച്ചെടി ചേർക്കുക. *ഷുവാൻ സോസും ,ആപ്പിൾ സൈഡർ സോസും അതാതു വിൽക്കുന്ന ഷോപ്പുകളിൽ നിന്നും വാങ്ങുക . *ചിക്കൻ ഷുവാൻ ഫ്രൈഡ് റൈസും ,ചിക്കൻ ചേർത്ത് ഇ രീതിയൽ തയ്യാറാക്കാവുന്നതാണ്.