Preparation Time: 20 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 757 Likes :
Ingredients
ബസുമതി റൈസ്=200 ഗ്രാംസ് ഇഞ്ചി=4 പിഞ്ച് അരിഞ്ഞ വലിയ ഉള്ളി=1 ടേബിൾ സ്പൂൺ നേരിയ സോയ സോസ് =1 ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് =1 ടീസ് സ്പൂൺ മുളക് പൊടി=1 ടേബിൾ സ്പൂൺ മല്ലിയില=1 ടേബിൾ സ്പൂൺ വിനാഗിരി=1 ടേബിൾ സ്പൂൺ ഉപ്പ്=ആവശ്യത്തിന് ഇദയം നല്ലെണ്ണ =50 മില്ലി
Preparation Method
*പകുതി വേവിച്ച അരി വെള്ളം കളഞ്ഞു മാറ്റിവയ്ക്കുക. *ഇഞ്ചി അരിഞ്ഞത്. *ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക, *ബ്രൗൺ നിറം ആകുന്നവരെ ഇഞ്ചി വറുക്കുക. *ഒരു ടീസ് സ്പൂൺ ഇഞ്ചി വറുത്തു അത് മാറ്റിവയ്ക്കുക. *വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു വറുത്ത ഇഞ്ചി ചേർത്ത് 3 മിനുട്സ് വറുക്കുക. *വേവിച്ചു വച്ച അരി,ടൊമാറ്റോ സോസ് ,മുളക് പൊടി, എന്നിവ കൂടി ചേർത്ത് 1 മിനിറ്റ് വറുക്കുക. *ഇതിലേക്ക് വിനാഗിരി,മല്ലിയില ചേർക്കുക. * തീ അണക്കുക. *ഒരു ടീസ് സ്പൂൺ ഇഞ്ചി ചേർത്ത് അലങ്കരിക്കുക.