സ്റ്റെയർ ആൻഡ് ഫ്രൈഡ് ചിക്കൻ

Spread The Taste
Serves
Preparation Time: 20 മിനിറ്റ്
Cooking Time: 40 minitue
Hits   : 677
Likes :

Preparation Method

*ചിക്കൻ  നീളത്തിൽ അരിയുക.
*ഇഞ്ചിയും വെളുത്തുള്ളിയും  തയ്യാറാകുക.
*സവാള പരുപരിപ്പായി അരിഞ്ഞതു.
*കുരുകളഞ്ഞു  കാപ്സികം ത്രികോണാകൃതിയിൽ  അരിഞ്ഞതു.
*ഉള്ളിച്ചെടി അരിയുക .
*ചിക്കൻ സ്‌ട്രൈപ്‌സ് ,ഹൊയ്‌സാണ് സോസ് ,റെഡ് ചില്ലിസ് സോസ് ,ചില്ലി വിനാഗിരി ,ഉപ്പ്‌ സ്വീറ് ചില്ലി സോസ്  എന്നിവ യോജിപ്പിക്കുക .
*ഒരു കട്ടിയുള്ള പാനിൽ അദ്യം നല്ലെണ്ണ ചൂടാക്കുക .
*ഇഞ്ചി ,വെളുത്തുള്ളി എന്നിവ വറുക്കുക .
*സവാള ചേർക്കുക .
*റെഡ് ചില്ലി ഫ്ളക്സ് ,സ്വീറ് ചില്ലി സോസ് ,ചിക്കൻ പീസ് ചേർത്ത് വറുക്കുക.
*കാപ്സികം ചേർക്കുക .
*വറുത്ത കപ്പലണ്ടി ചേർക്കുക.
*ഉള്ളി ചെടി വിതറുക .
*നന്നായി വറുക്കുക.
*തീ അണച്ചശേഷം ചൂടോടെ വിളബുക .

Choose Your Favorite Chinese Recipes

  • ഗാർലിക് ചിക്കൻ ഫ്രയ്ഡ റൈസ്

    View Recipe
  • ചൈനീസ് ഷോപ് ഷൂ

    View Recipe
  • പോർക്ക് ഇൻ ഷൂവാണ് ജിൻജർ സോസ്

    View Recipe
  • ചിക്കൻ മൻചൗ സൂപ്പ്

    View Recipe
  • ചിക്കൻ നൂഡിൽസ് സൂപ്

    View Recipe
  • സ്റ്റെയർ ആൻഡ് ഫ്രൈഡ് ചിക്കൻ

    View Recipe
Engineered By ZITIMA