എല്ലില്ലാത്ത ചിക്കൻ കഷ്ണം =10ചുവന്ന കാപ്സികം =1/2ഉള്ളി ചെടി=2റൈസ് വിനാഗിരി =1 ടേബിൾ സ്പൂൺഗ്രീൻ പീസ് =50 ഗ്രാംസ്സോയ സോസ് =2 ടേബിൾ സ്പൂൺവെളുത്തുള്ളി =6 അല്ലിഉപ്പ് =ആവശ്യത്തിന്ഇദയം നല്ലെണ്ണ=3 ടേബിൾ സ്പൂൺ
*ബസുമതി റൈസ് ഉപ്പ് ചേർത്ത് വേവിച്ചു മാറ്റി വയ്ക്കുക*ചതുരാകൃതിയിൽ അരി ഞ്ഞ വെളുത്തുള്ളി *ഗ്രീൻ പീസ് വേവിക്കുക*ചിക്കൻ കഷണമാക്കുക*ക്യാപ്സിക്കവും ഉള്ളി ചെടിയും അരിയുക*ചിക്കൻ വേവിക്കുക*ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക*അതിലേക്കു വെളുത്തുള്ളി ചേർക്കുക*ചിക്കൻ കഷ്ണങ്ങൾ ചേർത്ത് വറുത്തെടുക്കുകസോയ സോസ് വിനാഗിരി,ഗ്രീൻ പീസ് എന്നിവ ചേർത്ത് 2 മിനിറ്റ് വേവിക്കുക*ഇതിലേക്ക് വേവിച്ച ബസുമതി റൈസ് ചേർത്ത് അവികയറ്റുക*ഉള്ളി ചെടി ചേർക്കുക*തീ അണച്ച ശേഷം വിളബുക