Preparation Time: 30 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 1325 Likes :
Ingredients
മൊരിഞ്ഞ ന്യൂഡിൽസ് =ഗ്രാം *കാപ്സികം=1 *ഉള്ളി ചെടി =2 *ബീൻസ് =10 *അജിനാമോട്ടോ =3 നുള്ള് *കാരറ്റ് =1 *സോയ സോസ് =1 ടീ സ്‌പൂൺ *കോൺ ഫ്ലോർ =1 ടേബിൾ സ്‌പൂൺ *വെള്ള കുരുമുളക് പൊടി =1 ടീ സ്‌പൂൺ *പഞ്ചസാര =1 ടീ സ്‌പൂൺ ഉപ്പ് = ആവശ്യത്തിന് ഇദയം നല്ലെണ്ണ =5 ടേബിൾ സ്‌പൂൺ നൂഡിൽസ് തയ്യാറാകുന്ന വിധം ആവികയറ്റിയ നൂഡിൽസ്=100 ഗ്രാം മൈദാ =1 ടേബിൾ സ്‌പൂൺ ഇദയം നല്ലെണ്ണ=300 മിലി
Preparation Method
*ഈര്പ്പം മാറ്റിയ നൂഡിൽസ് ൽ മൈദാ വിതറുക *ഒരു പാനിൽ ഇദയം നല്ലെണ്ണചൂടാക്കി അതി പകുതി നൂഡ്ൽസ്സ് ബ്രൗൺ നിറമാകുന്നവരെ വറുക്കുക *നന്നയി വറുക്കുക *കാപ്സികം കുരു ഇല്ലാതെ അരിയുക *ഉള്ളി ചെടി അരിഞ്ഞത് *കോർ ഫ്ലോർ വെള്ളത്തിൽ ചേർത്ത് വീര്യം കുറക്കുക *2 കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്കു ക്യാരറ്റും ,ബീന്സും ചേർക്കുക * ച്ചുടായതിനു ശേഷം തീ അണക്കുക *ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക *അജിനാമോട്ടോ വിതറുക *ചിക്കൻ ഇടുക * ഉള്ളി ചെടി ,കാരറ്റ് ,ബീൻസ് ,ക്യാപസികം ,വെള്ള കുരുമുളക് പൊടി ,പഞ്ചസാര ,ഉപ്പ് എന്നിവ ചേർക്കുക. *5 മിനിറ്റ് വേവിക്കുക *അതിലേക്കു കോൺ ഫ്ലോർ ,സോയ സോസ് ,5 ടേബിൾ സ്‌പൂൺ വെള്ളവും ചേർക്കുക *കാട്ടിയാകുന്നവരെ അവികയറ്റുക *ശേഷം ഒരു പാത്രത്തിൽ നൂഡിൽസ് വിളമ്പി അതിനു പുറത്തായി തയാറാക്കിയ ചിക്കൻ വിളമ്പുക *ചൂടോടെ ഉപയോഗിക്കുക