Preparation Time: 30 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 2234 Likes :
Ingredients
ചിക്കൻ = 500 ഗ്രാം നാരങ്ങാ =1 മഞ്ഞൾപൊടി= 1/2 ടീസ്പൂൺ വിനാഗിരി = 2 ടീസ്പൂൺ ഇഞ്ചി വെളുത്തുഇല്ലി ചതച്ചത് = 2 ടീസ്പൂൺ മല്ലിപൊടി = 2 ടീസ്പൂൺ ,മുളകുപൊടി = 2 ടീസ്പൂൺ ഗരംമസാല പൊടി = 1 ടീസ്പൂൺ കുരുമുളകുപൊയ്ദി =1/2 ടീസ്പൂൺ പച്ചമുളക് =2 ചെറിയ ഉള്കളി =10 ഉപ്പ് = ആവിശ്യത്തിന് ഇദയം നല്ലെണ്ണ =200 മില്ലി
Preparation Method
*ചിക്കൻ കഷ്ണങ്ങൾ ആക്കിയത് *ചിക്കൻ ഫോർക്കിൽ കുത്തിവെയ്കുക. *2 ടീസ്പൂൺ നാരങ്ങാ നീര് , 2 ടീസ്പൂൺ വിനാഗിരി എന്നിവയിൽ ചിക്കൻ കഷണങ്ങൾ കുതിർക്കാണ് വെയ്ക്കുക.5 മിനിറ്റ് കഴിഞ്ഞ കഴുകുക. *മഞ്ഞൾപൊടി,ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ,മല്ലിപൊടി,ഗരം മസാല , മുളകുപൊടി , ഉപ്പ് എന്നിവ ചിക്കനിൽ ചേർത്ത് അര മണിക്കൂർ വെയ്ക്കുക *ഉള്ളിയും പച്ചമുളകും ചതുരത്തിൽ അറിയുക *ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക് ചിക്കൻ കഷണങ്ങൾ ചേർത്ത് വറുക്കുക. *ഇതിലേയ്ക്കു ഉള്ളിയും പച്ചമുളകും ചേർക്കുക. * 3 മിനിറ്റ് വറക്കുക ശേഷം തീ അണയ്ക്കുക. *തീ വച്ച ശേഷം വിളമ്പുക