ചിക്കൻ കഷ്ണമാക്കിയത് 250 ഗ്രാംസ്
ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു ചിക്കൻ കഷ്ണങ്ങൾ ചേർത്ത് വെള്ളം വറ്റുന്നവരെ വറുക്കുക.